വോട്ടിങ് മെഷീൻ പണിമുടക്കി;ലോട്ടെഗൊല്ലഹള്ളി യിലെ ഒരു ബൂത്തില്‍ തെരഞ്ഞെടുപ്പു നാളെ.

ബെംഗളൂരു∙ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) തകരാറു കാരണം ഹെബ്ബാൾ മണ്ഡലത്തിലെ ലോട്ടെഗൊല്ലഹള്ളി ഗാന്ധി വിദ്യാലയയിലെ രണ്ടാം നമ്പർ ബൂത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ റീപോളിങ് പ്രഖ്യാപിച്ചു. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ ഇവിടെ വോട്ടെടുപ്പു നടക്കും.

  ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു

സംസ്ഥാനത്തൊട്ടാകെ 164 ഇവിഎമ്മുകൾ, 157 കൺട്രോൾ യൂണിറ്റ്, 470 വോട്ടു രസീത് യന്ത്രങ്ങൾ (വിവിപാറ്റ്) എന്നിവയ്ക്ക് തകരാറു സംഭവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു ഓഫിസർ സഞ്ജീവ്കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us