ബെലഗാവിയിൽ ജഗദീഷ് ഷെട്ടാർ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ

ബെംഗളൂരു : കോൺഗ്രസിൽനിന്ന് തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാർ ബെലഗാവിയിൽ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

ബി.ജെ.പി.ക്ക് അത്ര സുരക്ഷിതമല്ലാത്ത ബെലഗാവിയിൽ മത്സരത്തിനിറങ്ങാൻ ഷെട്ടാർ തയ്യാറായിരുന്നില്ല.

ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ ഷെട്ടാർ ഉൾപ്പെട്ടിരുന്നില്ല. ബെലഗാവി ഒഴിച്ചിട്ടിട്ടാണ് പട്ടിക പുറത്തിറക്കിയത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ഷെട്ടാറിന് സ്വാധീനമുള്ള ധാർവാഡിലോ ഹാവേരിയിലോ മത്സരിക്കാനായിരുന്നു താത്പര്യം.

ധാർവാഡ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ മണ്ഡലമാണ്.

അദ്ദേഹത്തെ മാറ്റാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. ഹാവേരി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts