സുരേഷ് ഗോപിക്കെതിരെ രശ്മി ആർ നായർ 

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മോഡൽ രശ്മി ആര്‍ നായര്‍.

തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര്‍ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു എന്ന് രശ്മി സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നതോടൊപ്പം തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തുന്നുണ്ട്.

ഇന്ത്യ മനുഷ്യന്‍ പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു എന്നാണ് രശ്മിയുടെ ഉത്തരം.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ;

ആരാണ് സുരേഷ്‌ഗോപി മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി മറ്റു മത വിഭാഗങ്ങളെ പീ ഡിപ്പിച്ചും കൊന്നൊടുക്കിയും ഭരിക്കാനായി ആർഎസ്എസ് രൂപം കൊടുത്ത ഹിന്ദുത്വ എന്ന തീവ്ര രാഷ്ട്രീയ പദ്ധതി നടപ്പാക്കാന്‍ ആയി തൃശൂരില്‍ നിന്നും മത്സരിക്കുന്ന ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി.

തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര്‍ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു ഇന്ത്യ മനുഷ്യന്‍ പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts