കിട്ടി മക്കളെ രാത്രിയാത്രാ പാസ് ; കൊട്ടാരക്കര–ബെംഗളൂരു സ്വിഫ്റ്റ് ബത്തേരി വഴിയാക്കി

ബെംഗളൂരു: ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര–ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി മാറ്റി.

ബെംഗളൂരുവിൽ നിന്നുള്ള മടക്കസർവീസ് മാനന്തവാടി വഴിയാണ്. തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവീസിന് നൽകിയത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40നു ബെംഗളൂരുവിലെത്തും.

ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് വൈകിട്ട് 4.16നു പുറപ്പെട്ട്  പിറ്റേന്ന്  രാവിലെ 9.45നു കൊട്ടാരക്കരയിലെത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts