ബെംഗളൂരു സർവകലാശാലയ്ക്ക് 100 കോടി കേന്ദ്ര സഹായം

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയ്ക്ക് 100 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു.

പ്രധാനമന്ത്രി ശിക്ഷ അഭിയാൻ പദ്ധതിയിൽ ലഭിച്ച തുക അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം എന്നിവയ്ക്കാണ് വിനിയോഗിക്കുക.

എംഎസ് സി ഇന്റർഗ്രേറ്റഡ് കോഴ്സുകൾക്കായുള്ള ലാബുകൾ, സെൻട്രൽ ഇൻസ്‌ട്രുമേഷൻ, സെന്റർ നിർമാണം എന്നിവയ്ക്കാണ് ആദ്യ പരിഗണന നൽകുന്നതെന്ന് വൈസ് ചാൻസിലർ ഡോ. എസ്. എം ജയകര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts