സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി 

ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി.

ചിക്കമഗളൂർ ജില്ലയിലാണ് ഒരാൾ മരിച്ചത്.

ഇതോടെ കുരങ്ങുപനിമൂലം സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിച്ചവർ രണ്ടായി.

പുതുതായി നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

രോഗലക്ഷണമുള്ള 103 പേരുടെ സാംപിളുകൾ പരിശോധിച്ചതിലാണ് നാലു പേർക്ക് സ്ഥിരീകരിച്ചത്.

ശിവമോഗയിൽ ഒരാൾക്കും ഉത്തരകന്നഡയിൽ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ സംസ്ഥാനത്ത് 20 പേർ ചികിത്സയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts