ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം തകർന്ന് 2 മരണം

ബെംഗളൂരു : ആനേക്കൽ താലൂക്കിലെ ബ്യാദരഹള്ളിയിൽ നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം തകർന്ന് രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ ആറുപേരെ ബെംഗളൂരു ആശുപത്രിയിലേക്കും ബാക്കിയുള്ളവർ ആനേക്കൽ താലൂക്ക് ആശുപത്രിയിലേക്കും ചികിത്സയിലാണ്.

25 ഓളം തൊഴിലാളികൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

മിനാർ ബിശ്വാസ്, ഷാഹിദ് എന്നിവരാണ് മരിച്ചത്. രണ്ട് തൊഴിലാളികളും ജാർഖണ്ഡിൽ നിന്നുള്ളവരാണ്.

കൂടുതൽ വിവരങ്ങൾ കാത്തിരിക്കുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts