ഇലക്ട്രോണിക് സിറ്റിയിലേക്ക് 2 ബസ് സർവീസുകൾ കൂടി എത്തി; വിശദാംശങ്ങൾ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്ക് 2 നോൺ എ സി ബസ് സർവീസുകൾ കൂടി ബി ബി എം പി ആരംഭിച്ചു.

355 – മാജിസ്റ്റിക്കിൽ നിന്ന് കോർപറേഷൻ, വിൽസൺ ഗാർഡൻ, ഡയറി സർക്കിൽ, മഡിവാള, ഇലക്ട്രോണിക് സിറ്റി വഴി ബൊമ്മസാന്ദ്രയിലേക്ക്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

നൈസ് 6 – ബസവേശ്വരാ നഗറിൽ നിന്നും സുഖദ്ദകട്ടെ, ഗോള്ളരഹട്ടി, നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റിലേക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts