പൊങ്കൽ, മകര സംക്രാന്തി, റിപ്പബ്ലിക് ദിനം അടിപിച്ചുള്ള മുടക്കുകൾ; നാട്ടിലേക്ക് പോകണ്ടേ ? ആർടിസി ബസുകളിലെ ടിക്കറ്റ് തീരുന്നു

ksrtc

ബെംഗളൂരു ∙ പൊങ്കൽ, മകരസംക്രാന്തി, റിപ്പബ്ലിക് ദിന അവധിക്ക് മുന്നോടിയായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗം വിറ്റുതീർന്നു.

മകരസംക്രാന്തി 15നാണെങ്കിലും 12നാണ് തിരക്ക് കൂടുതൽ. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമായ 25നാണ് കൂടുതൽ പേർ നാട്ടിലേക്കു തിരിക്കുന്നത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾ മുൻപ് തീർന്നതോടെ മിക്കവരും ബസുകളെയാണ് ആശ്രയിക്കുന്നത്.

പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നതിനാൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് അടുത്ത ദിവസം ആരംഭിക്കും.

ശബരിമല സീസണായതിനാൽ സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളില്ലാത്തതു കൂടുതൽ സ്പെഷലുകൾ അനുവദിക്കുന്നതിനു കേരള ആർടിസിക്കു തിരിച്ചടിയായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts