കർണാടക ഉപമുഖ്യമന്ത്രിയുടെ നിക്ഷേപം;കേരളത്തിലെ പ്രമുഖ ചാനലിന് സി.ബി.ഐ.നോട്ടീസ്.

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി വി.കെ.ശിവകുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് എന്ന മലയാളം ചാനലിന് സി.ബി.ഐ.നോട്ടീസ്.

ഡി.കെ.ശിവകുമാറിന് ചാനലിൽ ഉള്ള നിക്ഷേപത്തേ കുറിച്ചുള്ള വിവരങ്ങളുമായി ഈ മാസം 11 ന് ബെംഗളൂരുവിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് ജയ്ഹിന്ദ് ചാനൽ മാനേജിംഗ് ഡയറക്ടർ ബി.എസ്.ഷിജുവിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ബിനാമി ഇടപാടുകളിലൂടെ ഡി.കെ.ശിവകുമാർ 75 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം അന്വേഷിക്കാൻ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് നൽകിയ അനുമതി പുതിയ കോൺഗ്രസ് സർക്കാർ വന്നതിന് ശേഷം പിൻവലിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts