ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ആനേക്കൽ താലൂക്കിലെ ഹെബ്ബഗോഡി എസ്‌എഫ്‌എസ് സ്‌കൂളിൽ ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നതിനിടെ വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു.

ചാർവി (16) ആണ് മരിച്ചത്. ഉച്ചയ്ക്ക് കളിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയാണ് പെൺകുട്ടി മരിച്ചത്. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
[masterslider id="10"]

Related posts

Click Here to Follow Us