കാണാതായ മലയാളി അഭിഭാഷക ബെംഗളുരുവിൽ സുരക്ഷിതയെന്ന് ബന്ധുക്കൾ 

ബെംഗളുരു: ദിവസങ്ങൾക്ക്‌ മുൻപ് കാണാതായ ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളി അഭിഭാഷക സുരക്ഷിതയെന്ന് കുടുംബം.

ബെംഗളുരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന് കുടുംബം അറിയിച്ചു.

അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെട്ട ഷീജയെ കഴിഞ്ഞ 9 മുതൽ ആണ് കാണാതായത്.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ബന്ധുക്കൾക്ക്‌ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പരാതി നൽകുകയായിരുന്നു.

ജോലിയിലെ മാനസിക സമ്മർദ്ദം മൂലമാണ് ഷീജ മാറി നിന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts