ജോലിവാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി പിടിയിൽ 

ബെംഗളൂരു: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ ആൾ പിടിയിൽ.

കോർപ്പറേഷന്റെ മാർഷൽ ജോലി വാഗ്ദാനം ചെയ്തതാണ് 200-ലധികം ആളുകളിൽ നിന്ന് ഇയാൾ പണംതട്ടിയത്.

ഉദ്യോഗാർത്ഥികളിൽ നിന്ന് 3000 രൂപ വാങ്ങിയിരുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

തുടർന്ന് ജോലിലഭിച്ചതായുള്ള വ്യാജകത്ത് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts