നഗരത്തിലും ഓണം കെങ്കേമമാക്കി ബെംഗളൂരു മലയാളികൾ

ബെംഗളൂരു: മാവേലി നാടിന്റെ പാരമ്പര്യത്തിനും പാകിട്ടിനും കുറവ് വരുത്താതെ ബെംഗളൂരു മലയാളികൾക്ക് ഇന്ന് തിരുവോണം.

ഫ്ലാറ്റുകളിലെ നാലു ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങുന്നവർ പോലും ബാൽക്കണിയിലെ ഇത്തിരി മുറ്റങ്ങളിൽ അത്തക്കളം ഒരുക്കി മാവേലി മന്നനെ വരവേൽക്കും.

പൂക്കളവും, ഓണാസദ്യയും, ചെണ്ടമേളവും, പുലികളികളുമായി വിപുലമായ ഓണാഘോഷമാണ് ഇവിടെ. ഉത്രാടദിനത്തിൽ നാട്ടിലെങ്ങും ഓണാക്കോടിയെടുക്കാനും പൂക്കാലമൊരുക്കാനും സദ്യവട്ടം ഒരുക്കാനുമുള്ള തിരക്കായിരുന്നു.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

നാട്ടിലേക്ക് പോകാൻ പോകാൻ കഴിയാത്ത മലയാളി കുടുംബങ്ങൾ അവരുടെ മറുനാടൻ മലയാളികളായ സുഹൃത്തുക്കളെ ഇന്ന് വീട്ടിലേക്ക് ക്ഷണിച്ച് ഇലയിട്ട് സദ്യ വിളമ്പും. മലയാളികൾ എവിടെ കൂടുന്നുവോ അവിടെ ഓണമോ ക്രിസ്മസോ ബക്രിതോ ആവട്ടെ ആഘോഷങ്ങൾ കെങ്കേമമാക്കാൻ അവർ മിടുക്കരാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts