ബെംഗളൂരു-കോഴിക്കോട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റിന് തുടക്കം

ബെംഗളൂരു: ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ കേരളം ആർ.ടി.സിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു.

ബന്ദിപ്പൂർ രാത്രി യാത്ര പാസ്സുള്ള സൂപ്പർഫാസ്റ്റ് ബസാണ് സ്വിഫ്റ്റിലേക്ക് മാറ്റിയത്. രാത്രി 8 ന് മൈസൂരു റോഡ് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, കൽപ്പറ്റ, താമരശ്ശേരി വഴി പുലർച്ചെ 4. 25

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ന് കോഴിക്കോട് എത്തും.

കോഴിക്കോട്ട് നിന്നും രാവിലെ 7 ന് തിരിച്ച് വൈകിട്ട് 4 ന് ബെംഗളുരുവിലെത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts