ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസ് ആറു മണിക്കൂർ വൈകി പുറപ്പെടും.

ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30ലേക്ക് മാറ്റി. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം-പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകിയാണ് പുറപ്പെടുക. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചക്ക് 12.45നാണ് യാത്ര തിരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts