ഭർത്താവിനെയും കാമുകിയെയും തെരുവിൽ വെച്ച് കൈയ്യോടെ പിടികൂടി ഭാര്യ; പിന്നീട് സംഭവിച്ചതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി- വിഡിയോ കാണാം

ബെംഗളൂരു: തിരക്കേറിയ തെരുവിൽ ഭർത്താവിനെയും കാമുകിയെയും ഭാര്യ ഒരുമിച്ച് പിടികൂടിയ ശേഷം ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുന്ന വീഡിയോ വൈറലാകുന്നു. റോഡിലെ വീട്ടു തർക്കം എന്ന തലക്കെട്ടോടു കൂടിയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വിരൽ ആകുന്നത്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ വിവാഹേതര ബന്ധം പിടിച്ചതോടെ അക്രമാസക്തയാകുന്നതാണ് കാണാൻ സാധിക്കുന്നത്. തന്റെ ഭർത്താവിന്റെ കാമുകിയായ മറ്റൊരു സ്ത്രീയെ ഹെൽമറ്റ് കൊണ്ട് മർദിക്കുന്നതും കാണാം.

ഭാര്യ ഭർത്താവിനെയും കാമുകിയെയും പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. അതിലും തീരത്തെ ഇരുവരും തമ്മിലെ വിവാഹേതര ബന്ധത്തിന്റെ തെളിവായി കാമുകിയുമായി ചിലവഴിച്ച ഹോട്ടൽ രേഖകളും ഭാര്യ ഹാജരാക്കി.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വഞ്ചനയുടെ മുറിവുകൾക്ക് ചികിത്സയില്ലന്നും എന്നാൽ ആ സ്ത്രീ മറ്റൊരു സ്ത്രീയെ ആക്ഷേപിക്കുന്നത് അഭികാമ്യവും അസ്വീകാര്യവുമല്ലന്നും ഒരു ഉപയോക്താവ് വീഡിയോയിൽ കമന്റ് ചെയ്തു. നിരവധിപേരാണ് വീഡിയോയ്ക്ക് സമ്മിശ്രമാ കമന്റുമായി എത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts