നഗരത്തിൽ അനുമതിയില്ലതെ സർവീസ് നടത്തി വെബ് ടാക്‌സികൾ; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

ബെംഗളൂരു: പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും ഗതാഗത വകുപ്പിന്റെ അനുമതിയില്ലതെ വെബ് ടാക്‌സികൾ സംസ്ഥാനത്ത് സർവീസ് തുടരുന്നതിനെതിരെ കർശന നടപടിയുമായി സർക്കാർ. വെബ് ടാക്സികളുടെ സർവീസും നിറയ്ക്കും സംബന്ധിച്ച് പരാതികളേറുണ്ട്. ഈ സാഹചര്യത്തിൽ ഓല, ഊബർ, റാപ്പിഡോ, നമ്മ യാത്ര വെബ് ടാക്സി, കമ്പനികളുടെ ഓപ്പറേറ്റർമാരുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി ഇന്ന് ചർച്ച നടത്തും.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

വെബ് ടാക്സികളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പരിശോദിക്കണമെന്ന് ചട്ടമുണ്ട്. ഇത് പാലിക്കുന്നതിൽ കമ്പനികൾ വീഴ്ചവരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നേരിട്ട് ഇടപെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts