യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: സഹപ്രവർത്തകയുടെ  കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും മറ്റ് സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

കുന്താപുര സ്വദേശിയായ രഘുറാമിനെയാണ് എച്ച്‌.എ.എല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിസര്‍ഗ ഗാര്‍ഡനിലാണ് സംഭവം. പ്രതിയുടെ കാറ്ററിങ് ശാലയില്‍ ജോലി ചെയ്യുന്ന 22കാരിയായ ബംഗാള്‍ സ്വദേശിനിയുടെ കുളിമുറി ദൃശ്യമാണ് യുവാവ് പകര്‍ത്തിയത്.

  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

ഇതു ശ്രദ്ധയില്‍പെട്ട മറ്റു യുവതികള്‍ ബഹളംവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.മറ്റു പെണ്‍കുട്ടികളോട് ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ അവരുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us