ഹെൽമെറ്റ്‌ ധരിക്കാതെ അമിതാഭ് ബച്ചന്റെ ബൈക്ക് യാത്ര; കേസ് എടുത്ത് പോലീസ് 

മുംബൈ: മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ വിവരം ചിത്രം സഹിതം കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത്. ആരെന്ന് പോലും അറിയാത്ത ആരാധകൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. ഇപ്പോഴിതാ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര ചെയ്തതിന് അമിതാഭ് ബച്ചനെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കയാണ്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

മുംബൈയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം ട്രാഫിക് പോലീസിന്റെ കെടുകാര്യസ്ഥതയാണെന്ന പരാതികൾ നിലനിൽക്കുമ്പോഴാണ് പോലീസിന്റെ നടപടി അപഹാസ്യമാകുന്നത്. മുംബൈയിൽ നടന്നു കൊണ്ടിരിക്കുന്ന റോഡ് വികസന പദ്ധതികളും ട്രാഫിക് സിഗ്നൽ പ്രശ്നങ്ങളും ഗതാഗതക്കുരുക്ക് വർധിക്കാൻ മറ്റൊരു കാരണമായി. ഇതൊന്നും പരിഗണിക്കാതെ എൺപത് വയസ്സായ താരത്തിന്റെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts