വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു

ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ റിപ്പൻപേട്ടിലുള്ള ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ 13 വിദ്യാർത്ഥികളെ തേനീച്ച കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഴ് ആൺകുട്ടികളും ആറ് പെൺകുട്ടികളെയുമാണ് തേനീച്ച കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12 വിദ്യാർഥികളെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. എട്ടിലധികം തേനീച്ചകകളുടെ കുത്തേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts