ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നത്തെ മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. സീസണിലെ ആദ്യ ജയം തേടിയാണ് ഡല്‍ഹി നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനോട് 50 റണ്‍സിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുണ്ട് ടീമിന്. അതേസമയം സീസണ്‍ ജയത്തോടെ ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍ദികും സംഘവും.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഓപ്പണര്‍മാര്‍ മികച്ച ഫോമിലുള്ളതും തെവാത്തിയയുടെയും റാഷിദ് ഖാന്റെയും ഉള്‍പ്പെടെ ഓള്‍റൗണ്ട് പ്രകടനവും ഗുജറാത്തിന് കരുത്താവും. വൈകിട്ട് 7.30ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts