ഒരുമിക്കാം നന്മക്കായ്: ജലഹള്ളിയിൽ ഇന്ന് മെഗാ രക്തദാന ക്യാമ്പ് ഒരുക്കി ആർ.ഐ.ബി.കെ ബെംഗളൂരു

ബെംഗളൂരു: ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്. ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അങ്ങിനെ ഒരവസരം വന്നിരിക്കുന്നു. ഇന്ന് രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമസ്സുകളെയും ക്ഷണിക്കുന്നു

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

നാളെയുടെ അവസരം നമുക്കുള്ളതാണ്… ഒന്നിക്കാം എല്ലാവരേയും ഒരുമിപ്പിക്കാം…നന്മകൾക്കായ് കൈകോർക്കാം.

രക്‌തദാനത്തിന് തയ്യാറാണെങ്കിൽ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക

https://surveyheart.com/form/623096f013f2d6259e70f3a1

കൂടുതൽ വിവരങ്ങൾക്ക്

9986938884

9379913940

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts