തീവ്രവാദ കേസ്, പാക് പൗരനുൾപ്പെടെ 3 പേർക്ക് ജീവപര്യന്തം

ബെംഗളൂരു:തീവ്രവാദക്കേസിൽ പാകിസ്ഥാൻ പൗരനുൾപ്പെടെ മൂന്നുപേർക്ക് എൻ.ഐ.എ. പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

പാക് പൗരൻ മുഹമ്മദ് ഫഹദ്, മൈസൂരു സ്വദേശി സയ്യിദ് അബ്ദുൾ റഹ്മാൻ, ചിക്കമഗളൂരു സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് ശിക്ഷിച്ചത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ആടുഗോഡി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2012-ലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ബെംഗളൂരുവിലും കലബുറഗിയിലും സ്ഫോടനം നടത്താനും സംഘടനാ നേതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts