കെആർപുരം–വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനുകളിലേയ്ക്ക് ഇനി സൈക്കിളിൽ എത്തി മെട്രോയിൽ കയറാം

ബെംഗളൂരു: കെആർപുരം–വൈറ്റ്ഫീൽഡ് മെട്രോ പാതയിൽ പുതുതായി തുറക്കുന്ന സ്റ്റേഷനുകളോട് ചേർന്ന് സൈക്കിൾ ട്രാക്കുകളുടെ നിർമാണം ആരംഭിച്ചു.നഗരഗതാഗത ഡയറക്ടറേറ്റും (ഡൽറ്റ്) സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡുമായി സഹകരിച്ചാണ് സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്.

ഇതിന്റെ ഭാഗമായി ഹൂഡി ജംക്‌ഷൻ മുതൽ സീതാരാമപാളയ മെട്രോ സ്റ്റേഷൻ വരെ 1.5 കിലോമീറ്റർ ട്രാക്കുകളുടെ നിർമാണം പൂർത്തിയായി.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

പുനഃസംസ്ക്കരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാണ് റോഡിനെയും ട്രാക്കിനെയും വേർതിരിക്കാനുള്ള തൂണുകൾ സ്ഥാപിച്ചത്. രാത്രിയിൽ വേർതിരിച്ച് കാണാൻ റിഫ്ലക്ടർ സ്റ്റിക്കറുകളും പതിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts