പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു 

ബെംഗളൂരു: ഇന്ത്യയിലെ മികച്ച സംഘാടകരിൽ ഒന്നായ പ്രൈഡ് ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു.

30 വർഷമായി വിദ്യാഭ്യാസ രംഗത്തും നഴ്സിങ് രംഗത്തും ആതുരസേവന രംഗത്തും മികച്ച സംഭാവന നൽകിക്കൊണ്ടിരിക്കുന്ന റോസി റോയൽ ഇൻസ്റ്റിറ്റൂഷൻ ചെയർപേഴ്‌സൺ ഡോ.വി.ജെ റോസമ്മയ്ക്ക് ഫെബ്രുവരി 26-ന് ഗ്രാൻഡ് ഹയറ്റ് ബോൾഗാട്ടി കൊച്ചി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കേന്ദ്ര മന്ത്രിമാരായ ശ്രീ ഫാഗാൻ സിംഗ് കുലസ്‌റ്റ്, ശ്രീ റാംദാസ് അതവലെ എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി ആദരിച്ചു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ നൽകിയവർക്കും പുരസ്‌കാരം ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts