ബെംഗളൂരുവിലേക്ക് 21 സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു 

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ 21 പ്രത്യേക ബസുകള്‍ സര്‍വീസുകൾ ആരംഭിച്ചു. ജനുവരി 29 ഇന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വിസുകള്‍.

എറണാകുളം-ബംഗളൂരു: 29ന് രാത്രി 7.45, 8.01, 8.26, 8.36, 8.48, 9.10. തൃശൂര്‍-ബംഗളൂരു: 29ന് രാത്രി 8.33, 8.43, 9.13, 9.38, 9.40. പാലക്കാട്-ബംഗളൂരു: 29ന് രാത്രി 9.28, 9.33, 9.42, 9.52. കണ്ണൂര്‍-ബംഗളൂരു: 29ന് രാത്രി 9.28, 9.40, 9.53. കോഴിക്കോട്-ബംഗളൂരു: 29ന് രാത്രി 9.22, 9.56. കോട്ടയം-ബംഗളൂരു: 29ന് വൈകീട്ട് 5.59ന്. എന്നിങ്ങനെയാണ് സർവീസുകൾ.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts