കോവിഡ് പ്രതിരോധം; വിദ്യാർത്ഥികൾക്കും ബെംഗളൂരു യൂണിവേഴ്സിറ്റി ജീവനക്കാർക്കും പുതിയ മാർഗ നിർദേശങ്ങൾ

ബെംഗളൂരു: ബെംഗളൂരു യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഫെയ്സ് മാസ്കുകളും ബൂസ്റ്റർ ഡോസുകളും നിർബന്ധമാക്കി.

കോവിഡ് -19 ന്റെ വ്യാപനം തടയാൻ മാസ്‌ക് നിർബന്ധമാക്കിയ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം സർവകലാശാല ഒരു സർക്കുലറിൽ ഉദ്ധരിച്ചു. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

തിങ്കളാഴ്ച ഒരു സർക്കുലർ പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts