അപകടത്തിൽ 12 അങ്കണവാടി പ്രവർത്തകർക്ക് പരിക്ക്

road

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ ധാർവാഡിലെ തേഗൂർ ഗ്രാമത്തിന് സമീപം ദേശീയപാത-4ൽ ഇവർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കിൽ ഇടിച്ച് 12 അങ്കണവാടി ജീവനക്കാർക്ക് പരിക്കേറ്റു.

സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് ആൻഡ് അസിസ്റ്റന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ‘ബെലഗാവി ചലോ’യിൽ പങ്കെടുക്കാൻ ബല്ലാരിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു ഇവർ.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

പരിക്കേറ്റവരെ ധാർവാഡിലെ ജില്ലാ സിവിൽ ആശുപത്രിയിലും ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധാർവാഡ് റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts