ബസിൽ നിന്ന് വീണ് യുവതി മരിച്ചു

ബെംഗളൂരു: ത്രിവേണി സംഗമത്തിലെ കുംഭമേളയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച ബസ്സിന്റെ ചക്രത്തിനടിയിൽപ്പെട്ട് 55 കാരിയായ സ്ത്രീ മരിച്ചു.

കെആർ പേട്ട താലൂക്കിലെ അക്കിഹെബ്ബലു ഗ്രാമത്തിൽ താമസിക്കുന്ന സുശീലാമ്മയാണ് മിനി ബസിൽ കയറുന്നതിനിടെ നിലത്തുവീണത്.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

തുടർന്ന് ബസ് സുശീലാമ്മയുടെ ശരീരത്തിലൂടെ പാഞ്ഞുകയറിയതിനാൽ സുശീലാമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts