സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഒരുങ്ങി അജിത്

സിനിമയിൽ നിന്ന് ഒന്നര വർഷത്തെ ഇടവേളയെടുക്കാൻ ഒരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം അജിത്.

ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടി ഇടവേളയെടുക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബൈക്ക് റൈഡിംഗിൽ താത്പര്യമുള്ള അജിത് സുഹൃത്തുക്കൾക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുണിവാണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

മഞ്ജു വാര്യർ നായികയായ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷന്റെ നിർമ്മിച്ച്‌ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത സിനിമ. ഇത് പൂർത്തിയാക്കിയ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കാനാണ് തീരുമാനം. പുതിയ ചിത്രങ്ങൾക്ക് താരം ഡേറ്റ് നൽകാത്തതിനാൽ അടുത്ത വർഷം തന്നെ ലോക സഞ്ചാരം ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts