ഓലയും ഊബറും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ !

ബെംഗളൂരു : വെബ് ടാക്സി കമ്പനികളായ ഊബറും ഓലയും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ്.

രണ്ട് കമ്പനികളുടെയും ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരിക്കുന്നു.

അതേ സമയം ഇതിനെ ചോദ്യം ചെയ്ത് രണ്ടു കമ്പനികളും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്, ഇതിനാൽ നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഗതാഗത വകുപ്പ്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ലൈസൻസ് ഇല്ലാത്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം നിരവധി ഊബർ – ഓല വാഹനങ്ങളെ കർണാടക ഗതാഗത വകുപ്പ് തടഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts