വടക്കൻ കർണാടകയിലും തെക്കൻ ഉൾപ്രദേശങ്ങളിലും മഴ കനക്കും

ബെംഗളൂരു: അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കൻ, തെക്കൻ കർണാടകയിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. അതുമാത്രമല്ല. വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്നതോടെ ഒക്ടോബറിൽ കൂടുതൽ മഴയും ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആന്ധ്രാപ്രദേശ് തീരത്ത് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റും രൂപപെടുന്നുണ്ട് ഉണ്ട്, അതാണ് കർണാടകയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നത്തിന് കാരണം.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈ സീസണിൽ കർണാടകയിൽ 29% അധിക മഴയാണ് ലഭിച്ചത്. കാലാനുസൃതമായ 831.8 മില്ലിമീറ്ററിനെതിരെ 1,075.2 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. അതുപോലെ, സീസണൽ സാധാരണ 550 മില്ലിമീറ്ററിൽ നിന്ന് 1,066 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts