സെൽഫ് ഡിഫെൻസ് വർക്ക്‌ ഷോപ്പ്, സെപ്റ്റംബർ 25 ന്

ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് രാവിലെ 9 മണിക്ക് സ്ത്രീകൾക്കായി ബെംഗളൂരു അഭീവ ക്രോസ് ഫിറ്റ് അറീനയിൽ പ്രത്യേക ക്ലാസ്സ്. പ്രൊട്ടക്ഷൻ മാനിയ ഫൗണ്ടർ ആൻഡ് ചീഫ് ഇൻസ്‌ട്രക്ടർ ആയ പ്രേം മേനോൻ സ്വയം പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യക്ഷ പ്രതികരണ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്സ് ഉണ്ടാകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ക്ലാസ്സ്. പുരുഷന്മാർക്കുള്ള ക്ലാസ്സ് പിന്നീട് ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

ബെംഗളൂരു മലയാളി റൈഡേഴ്സും അഭിവക്രോഫിറ്റ് അറീനയും ചേർന്നാണ് സെൽഫ് ഡിഫെൻസ് പരിശീലന പദ്ധതിയിലേക്ക് എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts