ഓണത്തിരക്ക്- ബെംഗളൂരു, ചെന്നൈ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ 

ബെംഗളൂരു: ഓണത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ട്രയിനുകളുമായി ദക്ഷിണ റെയിൽവേ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ്.

– കൊച്ചുവേളി എസ്എംവിടി ബെംഗളൂരു സെപ്റ്റംബർ 11 ന് വൈകുന്നേരം 5 മണിക്ക് കൊച്ചുവെളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.10 ന് ബെംഗളൂരുവിൽ എത്തും.

തിരികെ 12 ന് വൈകുന്നേരം 3 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു 13 നു പുലർച്ചെ കൊച്ചുവേളിയിൽ എത്തും.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

കോട്ടയം വഴിയുള്ള ട്രെയിനുകൾ

– താംബരം – കൊച്ചുവേളി സ്പെഷ്യൽ സെപ്റ്റംബർ 4 ന് ഉച്ചക്ക് 2.15 ന് താംബരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12 ന് കൊച്ചുവേളിയിൽ എത്തും.

തിരികെ സെപ്റ്റംബർ 5 ന് 2.30 നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 6 ന് രാവിലെ 5.25 ന് താംബരത്ത് എത്തും.

– തിരുവനന്തപുരം കോട്ടയം, എറണാകുളം ടൗൺ സേലം വഴി നാഗർകോവിൽ ജംഗ്ഷൻ – ചെന്നൈ എഗ്മോർ സ്പെഷ്യൽ സെപ്റ്റംബർ 11 ന് വൈകുന്നേരം 5.50 നു നാഗർകോവിൽ നിന്ന് പുറപ്പെട്ട് 12 ന് ഉച്ചയ്ക്ക് 12.30 ന് ചെന്നൈ എഗ്മോറിൽ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts