ഇറാനിലേക്ക് മൽസ്യബന്ധനത്തിന് പോയി ഖത്തർ പോലീസിൻ്റെ പിടിയിലായ മലയാളിയെ തിരിച്ചെത്തിച്ചു.

ബെംഗളൂരു : ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ അവശേഷിച്ച പൂന്തുറ സ്വദേശിയായ ബേസില്‍ മാർട്ടിൻ ഇന്ന് ഷാർജ വഴി ബെംഗളൂരുവിൽ എത്തി.

നോർക്ക ബെംഗളൂരു ഓഫീസിന്റെ നേതൃത്ത്വത്തിൽ ഇദ്ദേഹത്തെ സ്വികരിക്കുകയും യാത്രാ ടിക്കറ്റടക്കം ലഭ്യമാക്കി കൊണ്ട് കേരള ആർ .ടി .സി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് ഇൻസ്‌പെക്ടർ ഇൻചാർജ് ഗോവിന്ദൻ പി യുടെ സാനിധ്യത്തിൽ ബേസിൽ മാർട്ടിനെ തിരുവന്തപുരത്തേക്ക് യാത്രയാക്കി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts