ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സർവീസ് ആരംഭിച്ച്  കെഎസ്ആർടിസി

ബെംഗളൂരു: ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സെർവിസിന് ഒരുങ്ങുകയാണ് കർണാടക ആർടിസി. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 18 വരെ സ്പെഷ്യൽ സർവീസ് നടത്തും. മൈസൂരു, ശാന്തിനഗർ ബസ് സ്റ്റേഷനുകളിൽ നിന്നാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുക. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്‌, തൃശൂർ, കോട്ടയം ജില്ലകളിലേക്ക് ആണ് സ്പെഷ്യൽ സർവീസ്.

  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

സ്പെഷ്യൽ സെർവിസിനായി ഓൺലൈൻ വഴി https://ksrtc.karnataka.gov.in/english എന്ന സൈറ്റ് മുഖാന്തരം ബുക്ക്‌ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ താഴെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us