മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 8 വരെ നിരോധനാജ്ഞ നീട്ടി

ബെംഗളൂരു: മൂന്നു കൊലപാതകങ്ങളുടെ സംഘർഷാവസ്ഥ മംഗളൂരുവിൽ നിരോധനാജ്ഞ ഓഗസ്റ്റ് 8 വരെ നീട്ടി.

മംഗളൂരുവിലെ വിവിധ പ്രദേശങ്ങൾ എഡിജിപി അലോക് കുമാർ സന്ദർശിക്കുകയും മറ്റ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച ശേഷമാണ് തീരുമാനം.

സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനാൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 8 വരെ നിരോധനാജ്ഞ നീട്ടി. എന്നാൽ വൈകുന്നേരം 6 മണി മുതൽ കടകൾ അടച്ചിട്ടതിൽ മാറ്റം വരുത്തി. രാത്രി 9 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts