കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (24-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  816 റിപ്പോർട്ട് ചെയ്തു.

703 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.62%

കൂടുതൽ വിവരങ്ങള്‍ താഴെ.

 

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 703

ആകെ ഡിസ്ചാര്‍ജ് : 3919155

ഇന്നത്തെ കേസുകള്‍ : 816

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

ആകെ ആക്റ്റീവ് കേസുകള്‍ : 5180

ഇന്ന് കോവിഡ് മരണം : 0

ആകെ കോവിഡ് മരണം : 40072

ആകെ പോസിറ്റീവ് കേസുകള്‍ : 3964449

ഇന്നത്തെ പരിശോധനകൾ : 22527

ആകെ പരിശോധനകള്‍: 66859681

 

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 776

ആകെ പോസിറ്റീവ് കേസുകൾ: 1799456

ഇന്ന് ഡിസ്ചാര്‍ജ് : 665

ആകെ ഡിസ്ചാര്‍ജ് : 1777559

ആകെ ആക്റ്റീവ് കേസുകള്‍ : 4929

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ഇന്ന് മരണം : 0

ആകെ മരണം : 16967

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts