പുതിയ ഫീച്ചറുകളുമായി ‘മൈ ബിഎംടിസി ‘

ബെംഗളൂരു: പുതിയ ഒട്ടേറെ ഫീച്ചറുകളുമായി അടിമുടി മാറ്റാവുമായി എത്തുകയാണ് ബിഎംടിസി യുടെ മൈ ബിഎംടിസി ആപ്പ്. ബസുകൾ കണ്ടെത്താനും ടിക്കറ്റുകൾ ഓൺലൈൻ ആയി എടുക്കാനും  സാധിക്കുന്ന ഈ ആപ്പ് 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പരിഷ്കരിച്ച് ഇറക്കുന്നത്.

മുൻ വർഷങ്ങളിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആപ്പിന്. 2019 ജൂൺ മുതൽ ആപ്പിന്റെ പ്രവർത്തനം ഏറെക്കുറെ തകരാറിൽ ആയിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് കൂടുതൽ ഫീച്ചറുകളുമായി ഓഗസ്റ്റ് മാസത്തിൽ ആപ്പ് പുറത്തിറക്കുമെന്ന് ബിഎംടിസി ഐടി വിഭാഗം ഡയറക്ടർ സൂര്യ സെൻ പറഞ്ഞു.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

നിലവിൽ 963 ബസുകളിൽ മാത്രമാണ് ആപ്പിന്റെ സൗകര്യം ലഭ്യമാകുന്നത്. വരുന്ന 2 മാസത്തിനകം കൂടുതൽ ബസുകളിലേക്ക് ആപ്പിന്റെ സൗകര്യം ഉറപ്പുവരുത്തുന്നതിനായുള്ള പ്രവർത്തികൾ നടന്നു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
[masterslider id="10"]

Related posts