മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തി വിക്കിയും നയനും

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹത്തിന് നേരിട്ടത്തി ക്ഷണിച്ച് വിഘ്‌നേഷ് ശിവനും നയൻതാരയും. ജൂൺ 9 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് താര ജോഡികൾ ഒരുമിച്ചെത്തി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരാകുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ലഭിച്ച അപ്‌ഡേറ്റ് അനുസരിച്ച്‌, ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ച്‌ ഇരുവരും വിവാഹിതരാകുമെന്നും വിവാഹത്തിന് ശേഷം അവര്‍ തിരുപ്പതി സന്ദര്‍ശിക്കുമെന്നുമാണ്. ആല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വിക്കിയും നയനും കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. വിഘ്‌നേഷ് ഒരു പൂച്ചെണ്ട് നല്‍കിയാണ് വിവാഹക്ഷണം മുഖ്യമന്ത്രിയെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts