വാഹന പരിശോധനയ്ക്ക് ഇനി ഫൈബർ ബാരിക്കേഡുകൾ

ബെംഗളൂരു: ഒരു വിദേശ കമ്പനിയിൽ നിന്നും രണ്ടായിരത്തോളം ബാരിക്കേഡുകൾ വാങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾക്ക് 4 അടി ഉയരമാണുള്ളത്.

വിവിഐപി ചലനങ്ങൾ, സുരക്ഷ, പ്രതിഷേധങ്ങൾ എന്നിവയ്ക്കിടെ, നീക്കം ചെയ്യാവുന്ന തരത്തിലുള്ള ക്ലിപ്പുകൾ ഉപയോഗിച്ച് അവ പൊളിച്ച് വീണ്ടും കൂട്ടിച്ചേർക്കാവുന്ന വിധത്തിലുള്ളതാണ് ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾ നിർമിതമായിട്ടുള്ളത്.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

നഗരത്തിലെ 45 ട്രാഫിക് സ്റ്റേഷനുകളിൽ ഉടനെ ബാരിക്കേഡുകൾ വിതരണം ചെയ്യുമെനാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. പൊളിക്കാവുന്ന ഈ ബാരിക്കേഡുകൾ ഭാരം കുറഞ്ഞതും വഹനീയമായതും, മടക്കാവുന്നതും കാലാവസ്ഥാ പ്രതിരോധവുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us