മറ്റ് മതവിശ്വാസികൾ കൈവശപ്പെടുത്തിയ എല്ലാ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കും: കെ.എസ്.ഇ

ബെംഗളൂരു: ഇതര മതസ്ഥർ കൈവശപ്പെടുത്തിയിരിക്കുന്ന ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിയമാനുസൃതമായി വീണ്ടെടുക്കാനാകുമെന്ന് മുൻ മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു.

മുഗളന്മാർ രാജ്യത്തെ 36,000 ക്ഷേത്രങ്ങൾ തകർത്തുവെന്നും ഒരു സംഘട്ടനത്തിനും ഇടം നൽകാതെ ഞങ്ങൾ ഈ ക്ഷേത്രങ്ങളെല്ലാം പുനർനിർമ്മിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ശ്രീരംഗപട്ടണത്തിൽ മുസ്ലീം പള്ളിയുടെ സ്ഥാനത്ത് ആഞ്ജനേയ ക്ഷേത്രം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts