ജലനിരപ്പ് വർധിപ്പിക്കാൻ ശുപാർശ നൽകി ബി ഡബ്ളൂ എസ് എസ് ബി 

ബെംഗളൂരു: നഗരത്തിലെ പ്രതിമാസ ജലനിരക്ക് വർധിപ്പിക്കാൻ ബി ഡബ്ളൂ എസ് എസ് ബി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.വേനലിൽ ജലലഭ്യത കുറവും ഉപയോഗം കൂടുതലുമായിരിക്കും. കടുത്ത വേനലിലേക്ക് കിടക്കുന്നതിനു മുൻപുള്ള കരുതൽ എന്നോണമാണ് പുതിയ നിർദേശം.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

2014 ൽ ആണ് ബെംഗളൂരുവിൽ അവസാനമായി ജലനിരക്ക് വർധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കളുടെ താരിഫ് നിരക്കിൽ 5 ശതമാനവും വാണിജ്യ ഉപഭോക്താക്കളുടെ നിരക്കിൽ 8 ശതമാനവും വർധിപ്പിക്കാനാണ് ജലബോർഡ് ശുപാർശ ചെയ്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts