45 കാരിയെ വെടിവച്ചു കൊലപ്പെടുത്തി 

ബെംഗളൂരു: പണമിടപാട് തർക്കത്തെ തുടർന്ന് ബാഗൽകോട്ടിൽ പട്ടാപ്പകൽ 45 വയസ്സുകാരിയെ വെടിവച്ചുകൊന്നു. ഗുലേഡാഗുഡ ടൗണിലെ ദയമാവ യെലപ്പ പൂജാരി ആണു മരിച്ചത്.

ബൈക്കിലെത്തിയ സംഘം ദയമാവയെ വെടിവയ്ക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് യെലപ്പ പൂജാരി 12 വർഷം മുൻപു മരണപ്പെട്ടതാണ് . മകളുടെ വിവാഹം കഴിഞ്ഞതിനു ശേഷം ദയമാവ ഒറ്റയ്ക്കായിരുന്നു താമസം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us