ഭഗവദ്ഗീത മതഗ്രന്ഥമല്ല ; വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: ഭഗവദ്ഗീത മതഗ്രന്ഥം മല്ലെന്നും മറിച്ച് അതൊരു ഗുണപാഠ പുസ്തകമാണെന്നും അതു കൊണ്ട് തന്നെ ഭഗവദ്ഗീത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. എന്നാൽ ഖുറാനും ബൈബിളും മതഗ്രന്ഥം ആണെന്നും അദ്ദേഹം പറഞ്ഞു.

ക്ലാരൻസ് ഹൈസ്കൂളിലെ ബൈബിൾ വിവാദവുമായി ബന്ധപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

പാഠഭാഗത്ത് ഭഗവദ് ഗീത ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്ന സർക്കാരിന് എന്തുകൊണ്ട് ബൈബിൾ അനുവദിച്ചു കൂട എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനുള്ള മറുപടി എന്നോണമാണ് മന്ത്രിയുടെ ഈ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts