അത്തിബെലെ ഇലക്ട്രോണിക് സിറ്റി റൂട്ടിൽ അപകടങ്ങൾ പതിവാകുന്നു

ബെംഗളൂരു: അത്തിബെല്ലി ഇലക്ട്രോണിക് സിറ്റി റൂട്ടിൽ അപകടം പതിവാകുന്നു. അമിതവേഗതയും മത്സരയോട്ടവും അശ്രദ്ധയും അപകങ്ങൾക്ക് കരണമാകുമ്പോൾ, ഇത് കൂടാതെ ശരിയായ അറിയിപ്പുകൾ ഒന്നും ഇല്ലാതെ നടക്കുന്ന നിർമാണങ്ങളും ഈ റൂട്ടിൽ അപകടങ്ങൾക്ക് കാരണമാകുന്നു.

റോഡിന്റെ നടുവിൽ സ്ഥാപിക്കുന്ന കോൺക്രീറ്റ് ബാരിക്കേട് നിർമാണം കുറച്ച് മാസങ്ങളായി നടക്കുന്നു, ശരിയായ അറിയിപ്പുകൾ ഇല്ലാതെ നടക്കുന്ന നിർമാണം പലയിടത്തും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതായി യാത്രക്കാർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഒരു ബസ് മറിഞ്ഞിരുന്നു. ഇന്നും സമാനമായ അപകടം ഈ റൂട്ടിൽ നടന്നു.

  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us