കെങ്കേരി സെന്റ് വിൻസെന്റ് ഡീപോൾ പള്ളിയിൽ വിശപ്പിന്റെ വർഷാചരണം

ബെംഗളൂരു : ജാതി മത ഭേദമന്യേ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം ഉറപ്പാക്കുന്ന വിശപ്പിന്റെ വർഷാചരണത്തിന്റെ ഉദ്ഘാടനം മാണ്ട്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്‌ നിർവഹിച്ചു.

സെമിനാരി റെക്ടർ ഫാ. ജോർജ് അറക്കൽ, പള്ളി വികാരി ഫാ. ഫ്രാങ്കോ ചുണ്ടാൽ, ട്രസ്‌റ്റീമാരായ ന്യൂട്ടൺ, പ്രദീപ്, ഫ്രാൻസിസ്, ഷൈബി മറ്റു ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിശപ്പിൽ നിന്നുള്ള മോചനത്തിനായുള്ള ഉത്തരവാദിത്തമാണ് വിശപ്പിന്റെ വർഷാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഷപ്പ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts