കന്നട നോവലിസ്റ്റ് ന് വധഭീഷണി 

ബെംഗളൂരു: പ്രമുഖ കന്നട നോവലിസ്റ്റ് കും വീരഭദ്രപ്പ(കും വീ)ക്ക് വധഭീഷണി. ഷിവമോഗ ഭദ്രാവതിയില്‍ നിന്ന് തപാലില്‍ ലഭിച്ച രണ്ടു പേജ് കന്നട കൈയെഴുത്ത് കത്തിലൂടെയാണ് ഭീഷണിയെന്ന് കും വീ പറഞ്ഞു. ‘സൂക്ഷിക്കുക ദേശവിരുദ്ധ ബുദ്ധിജീവികളായ കും വീരഭദ്രപ്പയും കൂട്ടരും. പിന്നെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യയും എച് ഡി കുമാര സ്വാമിയും. സൂക്ഷിക്കുക! സൂക്ഷിക്കുക! നിങ്ങളുടെ ചിത അവരവരുടെ വീടുകളില്‍ ഒരുക്കാന്‍ തയ്യാറെടുത്തോളൂ…’ എന്നാണ് കത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

 

പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം എം കലബുറുഗിയെ 2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലെ വസതിയില്‍ അതിക്രമിച്ച്‌ കയറി വെടിവച്ച്‌ കൊന്ന സംഭവത്തോടുള്ള പ്രതികരണം മുതല്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ കണ്ണില്‍ കരടാണ് കും വീ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts