ഫാൻസ് ക്ലബ്ബ് അംഗങ്ങളൾക്ക് മുന്നറിയിപ്പുമായി നടൻ വിജയ്

ചൈന്നെ: റൂറൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് തമിഴ്നാട്ടിൽ ശക്തമായ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന നടൻ വിജയ്, സോഷ്യൽ മീഡിയയിൽ ആരെയും ട്രോളരുതെന്ന് തന്റെ ഫാൻസ് ക്ലബ്ബ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

‘രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കുന്ന ട്രോളുകളോ മീമുകളോ പ്രസ്താവനകളോ പോസ്റ്ററുകളോ പങ്കുവയ്ക്കരുത്. ദളപതി വിജയുടെ നിർദ്ദേശപ്രകാരം, ഞങ്ങളുടെ ദളപതിയുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരെയും സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഞാൻ നിങ്ങളെ അറിയിക്കുന്നു” വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts